സൂര്യശങ്കര്‍ എസ് (Suryasankar, S)

റമീസയ്ക്ക് ഒരായിരം പ്രണയലേഖനങ്ങൾ (Rameesaykku orayiram pranaya lekhanangal) - Trivandrum Mythri books 2019 - 98 p.

“ക്ഷണികമുഹൂർത്തങ്ങളിൽ നിന്ന് ജീവിതത്തിന്റെ വിശാലഭൂപടങ്ങളിലേക്ക് ശിരസ്സുയർത്തി നിൽക്കുന്നവയാണ് ഈ സമാഹാരത്തിലെ കവിതകൾ. പ്രണയാനുഭവത്തിന്റെ സൂക്ഷ്മഭേദങ്ങളെ ഇതൾവിടർത്തുന്ന വാങ്മയങ്ങളിലൂടെ അവ ജീവിതത്തിന്റെ ആകാശവിശാലതയിലേക്ക് നോക്കുന്നു. ജീവിതാർത്ഥങ്ങളെയപ്പാടെ പ്രണയത്തിന്റെ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തുന്നു. അങ്ങനെ നിത്യജീവിതത്തിനുള്ളിൽ ഒരു അപരലോകം തീർക്കുന്നു.“
-സുനിൽ. പി. ഇളയിടം

ഒരാള്‍ ഡയറിയില്‍ എഴുതിവയ്ക്കുന്ന സ്വകാര്യക്കുറിപ്പുകള്‍ സമൂഹത്തോട് മുഴുവന്‍ സംസാരിക്കുന്നവയാകാറുണ്ട്.
ചില ജയില്‍ ഡയറികള്‍ ലോകം ഏറ്റെടുത്തിട്ടുണ്ട്. വിഷയം പ്രണയം ആണെങ്കില്‍ സൗരഭ്യം വര്‍ദ്ധിക്കും.
ഈ വര്‍ദ്ധിതസുഗന്ധത്തിന്റെ ഉദ്യാനമാണ് സൂര്യശങ്കറിന്റെ കാവ്യക്കുറിപ്പുകള്‍.

മഹാകാവ്യപ്പിറവിക്കു പ്രണയനിരാസവും ഒറ്റയാനുണ്ടാകുന്ന വിധവും കാടു കേറിപ്പോയ പറച്ചിലും കുരുവിയുടെ വഴികാട്ടലും എല്ലാം ഈ രമണീയചിന്തകളില്‍ ഉണ്ട്. മഴയ്ക്ക് മതമുണ്ടോ എന്ന ചോദ്യവുമുണ്ട്. ഹൈക്കു പോലെ വായിച്ച് അനുഭവിക്കാവുന്ന രചനകള്‍.
-കുരീപ്പുഴ ശ്രീകുമാർ

9788194113478


poems

M894.8121 / SUR/R
Managed by HGCL Team

Powered by Koha