രാജേഷ് മംഗലശ്ശേരി (Rajesh Mangalasseri)
ആധുനിക ഇന്ത്യാ ചരിത്രം (Adhunika India charithram) - Kottayam DC Books 2022 - 112 p.
1857 മുതൽ 1947 വരെയുള്ള ഭാരതത്തിന്റെ ആധുനിക ചരിത്രത്തിന്റെ യഥാർത്ഥ മുഖം അനാവരണം ചെയ്യുന്ന പുസ്തകം. മത്സരപ്പരീക്ഷയിൽ തയ്യാറെടുക്കുന്നവർക്കും ചരിത്രാന്വേഷികൾക്കും സ്കൂൾ കുട്ടികൾക്കും ഇന്ത്യയുടെ ബൃഹത്തും ഐതിഹാസികവുമായ സ്വാതന്ത്ര്യസമരചരിത്രം വളരെ രസകരമായി അവതരിപ്പിക്കുന്നതോടൊപ്പം സ്വാതന്ത്ര്യസമരത്തിനുവേണ്ടി സ്വജീവിതം അർപ്പിച്ച സ്വാതന്ത്ര്യസമരസേനാനികളുടെ ലഘുജീവചരിത്രം കൂടി വിവരിച്ചിരിക്കുന്നു.
9789354829710
Indian history
M954 / RAJ/A