രാമചന്ദ്രൻ ടി (Ramachandran, T )

അഭിനവ കഥകള്‍ ടി ആര്‍ (Abhinava kadhakal T R ) - Kottayam DC Books 2023 - 304 p. - അഭിനവ കഥകള്‍ .

അറുപതുകളും എഴുപതുകളും ഇന്ത്യൻ യുവജനതയുടെ രാഷ്ട്രീയപ്രതിസന്ധിയുടെ കാലഘട്ടങ്ങളായിരുന്നു. സാഹിത്യം എഴുത്തുകാർക്കും വായനക്കാർക്കും ഒളിക്കാനുള്ള ഇടമായി പരിണമിച്ച കാലഘട്ടത്തിൽ വായനയും എഴുത്തും ഒരുപോലെ പരീക്ഷണങ്ങൾക്ക് വിധേയമായി. സർറിയലിസം പല രചനകളുടെയും ഉള്ളറകളായി മാറി. രാഷ്ട്രീയവിഷയങ്ങൾ സർറിയലിസത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കപ്പെട്ടു. കഥകൾക്ക് അനഭിലഷണീയമായൊരു ’യൂണിഫോമിറ്റി’ കൈവന്നു. കഥ ഭാവുകത്വപ്രതിസന്ധി നേരിട്ട ആ കാലഘട്ടത്തിൽ വേറിട്ടൊരു അസ്തിത്വം നേടുക എന്നത് എഴുത്തുകാർക്ക് വെല്ലുവിളിയായിരുന്നു. ആ വെല്ലുവിളി ഏറ്റെടുത്തുവെന്നതാണ് ടി. ആർ. എന്ന കഥാകൃത്തിന്റെ മേന്മ.

9789357323734


malayalam short stories

M894.812301 / RAM/A
Managed by HGCL Team

Powered by Koha