ലീന മണിമേഖലൈ (Leena Manimekalai)

ചിച്ചിലി: നൂറ്‌ പ്രണയ കവിതകൾ (chichili: Nooru pranaya kavithakal) - Kottayam DC books 2023 - 144 p.

ഉടലും ഉയിരും ഒന്നാകുന്ന നൂറ് പ്രണയകവിതകളുടെ സമാഹാരം. പ്രണയത്തിന്റെ വ്യത്യസ്തമാനങ്ങൾ അവതരിപ്പിക്കപ്പെടുന്ന ഈ കവിതകളോരോന്നും വൈകാരികതയുടെ ഹൃദയമൊഴികളായല്ല, ഉടലിന്റെയും ഉയിരിന്റെയും സാത്മീകരണത്തിൽനിന്ന് ഉടലെടുക്കുകയും ഉയിരെടുക്കുകയും ചെയ്യുന്ന വൈചാരികവാങ്മയങ്ങളായാണ് ആവിഷ്‌കരിക്കപ്പെടുന്നത്.


9789357320290


malayalam poems

M894.8111 / LEE/N
Managed by HGCL Team

Powered by Koha