ബിഭൂതിഭൂഷന്‍ ബന്ദോപാദ്ധ്യായ (Bibhoothibhooshan Bandyopadhyay)

ദൃഷ്ടിപ്രദീപം (Drushti pradeepam) - കോട്ടയം ഡി.സി. ബുക്സ് 2023 - 286p.

Bengali novel- Malayalam translation

പ്രശസ്ത നോവലും സിനിമയുമായ പഥേർ പാഞ്ചലിയുടെ രചയിതാവിന്റെ മറ്റൊരു പ്രശസ്ത നോവൽ. രലൗകികജീവിതത്തിലും അതീന്ദ്രിയ ജഗത്തിലും അദ്ദേഹം വിശ്വസിച്ചിരുന്നു. Extra Sensory Perception-ESP എന്നതിന്റെ ആദ്യപരിചയം കിട്ടുന്ന നോവലാണ് ദൃഷ്ടിപ്രദീപം. അദ്ദേഹത്തിന്റെ ജീവിതത്തിൽ ഇത് യഥാർത്ഥ സംഭവങ്ങളായിരുന്നു. ഉൾക്കണ്ണുകൊണ്ട് അനുഭവിച്ചറിഞ്ഞ വിവരങ്ങളാണ് 1935-ൽ എഴുതിയ ഈ നോവൽ.

9789356436060


bengali novel

M891.443 / BIB/D
Managed by HGCL Team

Powered by Koha