ദിലീപ് മമ്പള്ളിൽ (Dileep Mampallil)

പ്രപഞ്ചത്തിൽ നാം തനിച്ചാണോ? (Prapanchathil naam thanichano) - Kottayam : D C Books, 2023.

നക്ഷത്രങ്ങളെ നോക്കി അവിടെ നമ്മെപ്പോലെ ആരെങ്കിലുമൊക്കെ ഉണ്ടോയെന്നു നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ഭൂമിയെപ്പോലെയുള്ള എത്രയോ ഗ്രഹങ്ങൾ നമ്മുടെ ഗ്യാലക്സിയിലെ നക്ഷത്രയൂഥങ്ങളിൽ നാം കണ്ടെത്തി യിരിക്കുന്നു. അങ്ങനെ എത്രയെത്ര ഗ്യാലക്സികൾ ആ ഗ്രഹങ്ങളിൽ ജീവനുണ്ടാകുമോ? അവിടെ മനുഷ്യരെപ്പോലെ ബുദ്ധിയുള്ള ജീവികളുണ്ടാകുമോ? ബുദ്ധിയുള്ള ജീവികൾ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ എന്തൊക്കെയാണ്? ആ അന്യഗ്രഹജീവികൾക്ക് എങ്ങനെ സന്ദേശങ്ങളയയ്ക്കും? നമുക്ക് നക്ഷത്രാന്തരയാത്രകൾ നടത്താൻ സാധിക്കുമോ? ഇത്തരം ചോദ്യങ്ങൾക്കുള്ള ഉത്തരം ലളിതമായി വിശദീകരിക്കുന്ന പുസ്തകം.


9789356435100


Space Sciences
Astronomy

M500.5 / DIL/P
Managed by HGCL Team

Powered by Koha