ദരിഭാ ലിൻഡെം (Daribha Lyndem)

നെയിം പ്ലേസ് അനിമൽ തിങ് (Name Place Animal Thing) - D C Books, Kottayam, 2023 - 232p.

ചില ബാല്യകാലസ്മരണകൾ ഭൂപ്രകൃതികൾക്കതീതമായി സാർവത്രികമാണ്. 'ഡി' യുടെ ജീവിതത്തിലെ കാലങ്ങളിലൂടെയും സ്ഥലങ്ങളിലൂടെയും കടന്നുപോകുന്ന നോവലിൽ ഓരോ അദ്ധ്യായവും ഒരു ഏടാണ്. ഷില്ലോങ്ങിലെ കോച്ചുന്ന തണുപ്പിലും കത്തുന്ന രാഷ്ട്രീയാന്തരീക്ഷത്തിലും, ഒരു കുട്ടിയുടെ കണ്ണിലൂടെ ബാല്യത്തിന്റെയും യൗവനത്തിന്റെയും ഓർമ്മകൾ തിരതല്ലുന്ന ഏടുകൾ. വിവർത്തനം: റൗഫ് റൂമി

9789357323796


English novel
Malayalam translation

M823 / DAR/N
Managed by HGCL Team

Powered by Koha