നന്ദികേശ്വരൻ (Nandikeswaran)

അഭിനയദർപ്പണവും ഹസ്തലക്ഷണ ദീപികയും (Abhinaya darpanavum hasthalakshana deepikayum) - Thiruvananthapuram SPCS 2022 - 112 p.

ക്ലാസ്സിക്കല്‍ കലകളായ കഥകളി, മോഹിനിയാട്ടം തുടങ്ങിയവയുടെ പ്രയോക്താക്കള്‍ക്ക് വളരെ സഹായകമായ, അഭിനയസംബന്ധിയായ സൂക്ഷ്മവിവരണങ്ങളടങ്ങുന്ന, നന്ദികേശ്വരന്‍റെ അഭിനയദര്‍പ്പണവും പ്രസ്തുതകലകളില്‍ ഉപയോഗിക്കുന്ന ഹസ്തമുദ്രകള്‍ക്കു പ്രമാണമായിട്ടുള്ള ഹസ്തലക്ഷണദീപികയും വ്യാഖ്യാനസഹിതം ഡോ. വി. എസ്. ശര്‍മ്മ അവതരിപ്പിക്കുന്ന ഗ്രന്ഥം.

9789393713797

M701.17 / NAN/A
Managed by HGCL Team

Powered by Koha