സേതു(Sethu)

അക്കങ്ങളിൽ കൊത്തിയ അക്ഷരങ്ങൾ ( Akkangalil Kothiya Aksharangal) - Kozhikode: Mathrubhumi Books 2023 - 662p.

ആത്മകഥയെഴുതുന്നതിനായി സാധാരണ ചിട്ടവട്ടങ്ങളൊന്നുമില്ലാതെ, തന്റെ ഗ്രാമപ്രദേശത്തുനിന്നു തുടങ്ങി, തന്റെ കുടുംബക്കാരെക്കുറിച്ചുകൂടി അധികം പറയാതെ വ്യത്യസ്തമായൊരു രീതിയില്‍ ചിന്തിക്കാനും എഴുതാനും സാധിച്ചതാണ് സേതുവിന്റെ പ്രത്യേകത. ഒരു എഴുത്തുകാരന്‍ എന്ന രീതിയില്‍ സേതു നമ്മുടെയൊക്കെ മനസ്സില്‍ നില്‍ക്കുന്നതും അതുകൊണ്ടാണ്. -എം.ടി. വാസുദേവന്‍ നായര്‍

9789355498236


Autobiography- Sethu- Malayalam literature

M928.94812 / SET/A
Managed by HGCL Team

Powered by Koha