അഖില്‍ പി. ധര്‍മ്മജന്‍ (Akhil P Dharmajan)

മെര്‍ക്കുറി ഐലന്റ്: ലോകാവസാനം (Mercury island: lokavasanam) - Alappuzha: Katha Publications 2018 - 408p.

അറ്റ്ലാന്റിക് സമുദ്രത്തിലെ മരണച്ചുഴികള്‍ നിറഞ്ഞ രഹസ്യ ദ്വീപിലേക്ക് യാത്ര ചെയ്ത ഫ്ലോറിഡയിലെ ഒരു പ്രൊഫസറുടെയും അയാളെ പിന്തുടര്‍ന്നവരുടെയും കഥ. ആ ദ്വീപില്‍ അവര്‍ പ്രതീക്ഷിച്ചതല്ല കണ്ടത്. നേരിട്ട പ്രതിസന്ധികള്‍ക്ക് സമാനതകളില്ലാത്തതായിരുന്നു. സാഹസികതയുടെയും മായക്കാഴ്ചകളുടെയും അത്ഭുതലോകമാണ് മെര്‍ക്കുറി ഐലന്റ്.

9789352790326


Malayalam Novel

M894.8123 / AKH/M
Managed by HGCL Team

Powered by Koha