ഔസേപ്പച്ചന്‍ വാളക്കുഴി (Ousepachan Vaalakuzhy)

ഞാനും നിങ്ങള്‍ അറിഞ്ഞവരും (Njanum Ningal Arinjavarum) : ഒരു ചലച്ചിത്ര നിര്‍മ്മാതാവിന്റെ ഓര്‍മക്കുറിപ്പുകള്‍ (Oru Chalachithra Nirmathavinte Ormakkurippukal) - Kozhikode Olive Publication 2022 - 256p

സിനിമയിലെ 100 പ്രശസ്തരെ കുറിച്ചു പറയുന്ന ഈ പുസ്തകത്തില്‍ 82 പേരെ പറ്റി എഴുതിയിട്ടുണ്ട് 18 പേരുടെ പരാമര്‍ശം മാത്രമേയുള്ളു. ഇതില്‍ 31 പേര്‍ ഞാന്‍ നിര്‍മ്മിച്ചതോ നിര്‍മ്മാണ പങ്കാളിയായതോ വിതരണം ചെതതോ ആയ സിനിമകളിലൂടെ അരങ്ങേറുകയോ ആദ്യമായി മുഴുനീള കഥാപാത്രം ചെയ്യുകയോ ചെയ്തവരാണ് എന്റെ പതിനൊന്നാം വയസ്സു മുതല്‍ 52 വര്‍ഷക്കാലം സിനിമയിലൂടെ നിങ്ങളറിഞ്ഞവരുമായി നിങ്ങളറിയാത്ത ചിലത്.

9789393016485


Film
Memoir

M927.914 37 / OUS/N
Managed by HGCL Team

Powered by Koha