സിപ്പി പള്ളിപ്പുറം (Sippi Pallippuram)

ചെന്നായ വളർത്തിയ പെൺകുട്ടിയും മറ്റു ബാലനോവലുകളും (chennay valarthiya penkuttiyum mattu balanovelukalum)Sippy Pallippuram) - Kottayam DC Books 2022 - 248p.

കുട്ടികളുടെ വായനയെ ഏറ്റവും കൂടുതൽ പ്രോത്സാഹിപ്പിച്ചിട്ടുള്ള എഴുത്തുകാരന്റെ ബാലനോവലുകളുടെ ശേഖരം. ജലകന്യകയും രാജകുമാരനും. പറക്കുംതളിക, മുതലകളായി മാറിയ അഞ്ചു സുന്ദരികൾ, തേനുണ്ണിയുടെ കുസൃതികൾ, ചെന്നായ വളർത്തിയ പെൺകുട്ടി എന്നീ നോവലുകൾ ഉൾപ്പെടുത്തിയിരിക്കുന്നു. ഭംഗിയുള്ള ചിത്രങ്ങൾ നിറഞ്ഞ ഓരോ അധ്യായവും കുട്ടികൾക്ക് വായനയുടെ പുതിയൊരു ലോകം ഒരുക്കുന്നു.


9789354824494


Children's literature

M808.0683 / SIP/C
Managed by HGCL Team

Powered by Koha