പ്രീത് ചന്ദനപ്പള്ളി (Preeth Chandanappalli)

ഗെമാറ (Gemara) - Kottayam SPCS 2022 - 183p.

മിത്തും യാഥാര്‍ത്ഥ്യവും തമ്മിലുള്ള പാരസ്പര്യമാണ് ഗെമാറ. ആണധികാരത്തിനും സാമൂഹ്യ അധീശത്വത്തിനും എതിരെ പൊരുതുന്ന സ്ത്രീജീവിതങ്ങളുടെ ആന്തരികസമസ്യകളും അന്വേഷണങ്ങളും അതിജീവനവുമാണ് പ്രീത് ചന്ദനപ്പള്ളി നോവലിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. കാലത്തിന്‍റെ ലഹരിപടര്‍ന്ന ഒരു ലോകത്തിന്‍റെ ആന്തരികവും ബാഹ്യവുമായ ചിത്രം ഈ നോവല്‍ തുറന്നിട്ടുണ്ട്.

9789395280402


Malayalam novel

M894.8123 / PRE/G

Powered by Koha