സോക്രടീസ് കെ . വാലത്തു (Socratees K. Valathu)

കഥ (Katha) - Kottayam SPCS 2022 - 158p.

സോക്രട്ടീസ് കെ. വാലത്തിന്‍റെ കഥകള്‍ക്കും വായനക്കാര്‍ക്കുമിടയ്ക്ക് ഒരു പാലത്തിന്‍റെ ആവശ്യമില്ല. ലളിതവും ചടുലവുമായ തുടക്കത്തിലൂടെ വായനക്കാരെ നേരിട്ടുതന്നെ ആകര്‍ഷിക്കുകയും വൈകാതെ അവരെ അപ്രതീക്ഷിതമായി ഊരാക്കുടുക്കില്‍പ്പെടുത്തുകയും ചെയ്യുന്ന മാന്ത്രികമായ കെണികളാണിവ. കഥയുടെ ആഖ്യാനമാണോ, അതിലെ ജീവിതമാണോ തങ്ങളെ അകപ്പെടുത്തിയത് എന്ന് അവര്‍ക്കു തിരിച്ചറിയാനാവാതെ വന്നേക്കാം.അപ്പോഴും തങ്ങളുടെതന്നെ ചുറ്റുപാടുകളെയും ജീവിതത്തെയും നേരില്‍ക്കണ്ട് സ്വയം വെളിപ്പെട്ടുപോയതിന്‍റെ ലജ്ജയില്‍ അവര്‍ സംഭ്രമിച്ചെന്നുംവരാം.''


9789394705173


Malayalam story

M894.812301 / SOC/K
Managed by HGCL Team

Powered by Koha