ബാലചന്ദ്രൻ, ജി. (Balachandran,G.)

രശ്മി (Reshmi) - Kottayam: Sahithya Pravarthaka Sahakarana Sangham, 1999. - 472p.

ജി. ബാലചന്ദ്രന്‍റെ രചനാവൈഭവത്തെ അടയാളപ്പെടുത്തുന്ന നോവല്‍. രോഷനിലൂടെയും രശ്മിയിലൂടെയും നോവലിസ്റ്റ് വരച്ചിടുന്നത് ആധുനികകേരളത്തിന്‍റെ പരിണാമഘട്ടങ്ങള്‍കൂടിയാണ്. ഒറ്റയിരുപ്പില്‍ വായിച്ചവസാനിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന കാലാതിവര്‍ത്തിയായ നോവല്‍.

9789395280044


Malayalam Novel
Malayalam Literature

M894.8123 / BAL/R

Powered by Koha