മാത്തൂർ കുഞ്ഞുപിള്ളപ്പണിക്കർ (Mathoor kunhupillappanicker)

കഥകളി പ്രകാശിക (Kadhakali prakashika) - Kottayam SPCS 2022 - 88 p.

ഇരുപതാംനൂറ്റാണ്ടിന്‍റെ ആദ്യപാദത്തില്‍ അനുഗൃഹീതനടനും കലാമര്‍മ്മജ്ഞനുമായ മാത്തൂര്‍ കുഞ്ഞുപിള്ളപ്പണിക്കര്‍ സരസമായ ഭാഷയില്‍ തുള്ളല്‍പ്പാട്ടിന്‍റെ സുന്ദരശൈലിയില്‍ രചിച്ച വിഖ്യാതഗ്രന്ഥമാണ് കഥകളിപ്രകാശിക. കഥകളിയുടെ എല്ലാ സാങ്കേതികവശങ്ങളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഒരി ഗാനകാവ്യത്തിന്‍റെ ശൈലിയില്‍ രചിക്കപ്പെട്ടിട്ടുള്ള ഈ കൃതിയെ 'മലയാണ്മയിലെ ഒന്നാമത്തെ നാട്യശാസ്ത്രഗ്രന്ഥം' എന്നാണ് മഹാകവി വള്ളത്തോള്‍ വിശേഷിപ്പിച്ചത്.
നൂറുവര്‍ഷം പിന്നിടുന്ന ഈ അമൂല്യകൃതി ആസ്വാദകര്‍ക്ക് അവാച്യമായ അറിവും അനുഭൂതിയും നല്‍കുമെന്നുറപ്പുണ്ട്.

9789395733359


kadhakali
performing art

M792.6 / MAT/K

Powered by Koha