സുമിത്ര ജയപ്രകാശ് (Sumithra Jayaprakash)

അച്ഛനാണ് എന്റെ ദേശം (Achananu ente desham) - Kottayam DC Books 2022 - 120 p.

ജ്ഞാനപീഠജേതാവായ എസ്.കെ. പൊറ്റെക്കാട്ടിനെ ക്കുറിച്ച് മകൾ സുമിത്ര ജയപ്രകാശ് എഴുതിയ ഓർമ്മ കളുടെ സമാഹാരമാണിത്. എസ്.കെ.യുടെ എഴുത്തു ജീവിതത്തിലൂടെയും വ്യക്തിജീവിതത്തിലൂടെയും സാമൂഹ്യജീവിതത്തിലൂടെയും നടത്തുന്ന ഈ സഞ്ചാരം ആ വിശിഷ്ടവ്യക്തിത്വത്തിന്റെ നാനാമേഖലകളെയും കാണിച്ചുതരുന്നു.

9789354827945


memoir

M920 / SUM/A

Powered by Koha