രാജശേഖരൻ, പി കെ (Rajashekharan, P K)

ബുക്ക്സ്റ്റാൾജിയ: ഒരു പുസ്തകവായനക്കാരന്റെ ഗൃഹാതുരത്വങ്ങൾ (Bookstaljia) - Kottayam DC Books 2022 - 231 p.

മലയാളപുസ്തകത്തിന്റെ ചരിത്രം എന്നതിനപ്പുറം മലയാളപുസ്ത കത്തിന്റെ അനുഭവചരിത്രം എന്ന അനന്യസാധാരണമായ പദവിയി ലേക്ക് ഈ പുസ്തകം കടന്നുനിൽക്കുന്നു. ഒരു വായനക്കാരന്റെ അനുഭവലോകങ്ങളും ആ മേഖലയെക്കുറിച്ചുള്ള അടിസ്ഥാന പരമായ വസ്തുതകളും ഇത്രമേൽ സൗന്ദര്യാത്മകമായി കൂട്ടിയിണക്കപ്പെട്ട മറ്റൊരു രചന മലയാളത്തിലില്ല. ഏതൊരു വായനക്കാരി യെയും വായനക്കാരനെയും അതിന്റെ വിമോഹകമായ ഭാഷയുടെ ഭംഗികൾ പിടിച്ചുനിർത്താതിരിക്കില്ല. കവിതയെ തൊട്ടുനിൽക്കുന്ന ഭാഷയുടെ ലോകമാണ് ഇതിലുള്ളത്

9789354826870


essays

M894.8124 / RAJ/B

Powered by Koha