Vivekanandan

സ്വാമി വിവേകാനന്ദന്റെ 366 മഹത്തായ ചിന്തകൾ (Swami Vivekanandante 366 mahathaya chinthakal) - Kottayam DC Books 2022 - 400 p.

ഏറ്റവും നന്നായി പ്രവർത്തിക്കുന്നത്. നമ്മുടെ സ്വാധീനത ഏറ്റവും ചെലുത്തപ്പെടുന്നത്. നമുക്ക് അഹന്ത തീരെ ഇല്ലാത്തപ്പോഴാണ് വലിയ പ്രതിഭാശാലികൾക്കെല്ലാം ഇതറിയാം. ആ ഒരു ദിവ്യനടനത്തിനായി നമ്മെ തുറന്നിടുക. ഓരോ ദിവസവും ശുഭകരവും പ്രചോദനാത്മകവുമാക്കാനുള്ള ചിന്തകളുടെയും കഥകളുടെയും സമാഹാരം. ജീവിതവിജയം ഉറപ്പാക്കാൻ ഏതു സങ്കീർണ്ണ സാഹചര്യങ്ങളെയും നേരിടാൻ ഈ കൃതി നമുക്ക് കൂട്ടാളിയാകുന്നു.

9789354824043


motivation
Vivekananda philosophy

M158.1 / VIV/S

Powered by Koha