ഉണ്ണികൃഷ്ണൻ ചെറുതുരുത്തി (Unnikrishnan Cheruthuruthi)

കാമസമുദ്രം (Kamasamudram) - Kottayam SPCS 2022 - 184 p.

രതിയുടെ ഓളങ്ങള്‍ തിരതല്ലുന്ന കാമസമുദ്രം. ആസക്തികളുടെ സീല്‍ക്കാരങ്ങളും ആവേശച്ചൂടും പൊടിഞ്ഞിറങ്ങുന്ന വിയര്‍പ്പുകണങ്ങളും നിങ്ങള്‍ക്കിവിടെക്കാണാം. സങ്കല്‍പ്പരതിയുടെ ചുഴികളും ചക്രവാതങ്ങളും തിരമാലകളും നിറയുന്ന ഈ സമുദ്രത്തിലേക്ക് സ്വാഗതം.

9789395280914


malayalam fiction

M894.8123 / UNN/K

Powered by Koha