മുകേഷ് (Mukesh)

മുകേഷ് reloaded (Mukesh reloaded) - കോട്ടയം : ഡി.സി. ബുക്സ്, 2022. - 160p.

ചലച്ചിത്രതാരം, ടെലിവിഷൻ അവതാരകൻ, പൊതുപ്രവർത്തകൻ തുടങ്ങി വിവിധ നിലകളിൽ പ്രവർത്തിക്കുന്നവർ മുകേഷിനെപ്പോലെ അധികം പേരില്ല. ഒരേസമയം പലതരം അനുഭവങ്ങൾക്കിടയിൽ തകർത്താടിയ ജീവിതവേഷങ്ങൾ. സിനിമയിലും പൊതുപ്രവർത്തനത്തിനിടയിലും കടന്നുപോയ അത്തരം ജീവിതസന്ദർഭങ്ങളിലെ രസകരവും ചിന്തോദ്ദീപകവുമായ കഥകൾ ഓർത്തെടുത്തവതരിപ്പിക്കുകയാണ് മുകേഷ് റീലോഡഡ്

9789354824418


Memoir- Actor- Malayalam film
Film

M927.91437 / MUK

Powered by Koha