മജീദ് സെയ്ദ് (Majeed Sayed)

നായക്കളി (Nayakkali) - Kottayam എസ് പി സി എസ് കോട്ടയം 2022 - 142 p.

വന്യതയും ഉന്മാദവും പ്രണയവും കാമനയും ദൈന്യതയുമൊക്കെച്ചേര്‍ത്തു കുഴച്ചെടുത്ത പച്ചജീവിതങ്ങളുടെ നിശ്വാസങ്ങള്‍ നിറയുന്ന കഥകള്‍. വായനക്കാരുടെയും നിരൂപകരുടെയും പ്രശംസയാര്‍ജ്ജിച്ച ഒന്നരക്കൊമ്പ്, നായക്കളി, ഒറ്റക്കാലുള്ള കടല്‍ക്കാക്ക, മരണവ്യവഹാരം, രഹസ്യവേദം തുടങ്ങിയ കഥകളുടെ സമാഹാരം.


9789393713896


malayalam novel

M894.8123 / MAJ/N
Managed by HGCL Team

Powered by Koha