എരഞ്ഞോളി മൂസ പാട്ടിന്റെ പട്ടാങ്ങ് (Eraholi Moosa pattinte pattangu) - കോട്ടയം ലിപി പബ്ലിക്കേഷൻസ് 2018 - 128 p.

മാപ്പിളപ്പാട്ടിലെ വേറിട്ട ശബ്ദവും ശൈലിയുമാണ് എരഞ്ഞോളി മൂസ. ഗാനവേദികളിലും നാടകങ്ങളുടെ പിന്നണിയിലും സിനിമയിലും സ്വരാബങ്കി കൊണ്ടും അഭിനയം കൊണ്ടും ഭൂമി മലയാളമാകെ വലിയ ആസ്വാദക വൃന്ദത്തെ സൃഷ്‌ടിച്ച കലാകാരൻ.

9788188022700


memoir

M920 / ERA

Powered by Koha