എതിരന്‍ കതിരവന്‍ (Ethiran Kathiravan)

എതിരന്‍ ചിന്തകള്‍ ( Ethiran chinthakal) - കോട്ടയം (Kottayam) ഡി സി ബുക്ക്സ് ( DC Books) 2022 - 239 p.

മലയാളിസമൂഹത്തിന്റെ മനോഭാവങ്ങളെയും വിശ്വാസങ്ങ ളെയും ചിന്തകളെയും തന്റെ സൂക്ഷ്മമായ വിശകലനത്തി ലൂടെ വിലയിരുത്തുകയും അതിലെ വൈരുധ്യങ്ങളെ തുറന്നു കാട്ടുകയുമാണ് എതിരൻ ചിന്തകൾ. പൊതുബോധത്തിനു വിരുദ്ധമായ ഈ ചിന്തകൾ കലാസൃഷ്ടികളിലേക്കും വ്യാപി പ്പിക്കുന്നുണ്ട് എതിരൻ കതിരവൻ . മധ്യവർഗ്ഗ പൊതുബോധം സൃഷ്ടിച്ച് സ്ഥാപിച്ചെടുക്കുന്ന മാധ്യമങ്ങളോടുള്ള വിമർശനം കൂടിയാകുന്നുണ്ട് ഈ ലേഖനങ്ങൾ.

9789354827303


essays

M894.8124 / ETH/E

Powered by Koha