മാൻ തോമസ് (Mann, Thomas)

ബുഡൻബ്രൂക്ക്സ് ( Buddenbrooks ) - 3 - തൃശൂർ (Thrissur) കേരള സാഹിത്യ അക്കാദമി (Sahithya academy) 2020 - 747 p.

ഇരുപതാം നൂറ്റാണ്ടിൽ ലോകസാഹിത്യത്തിലെ ഏറെ ചർച്ച ചെയ്യപ്പെട്ട ബുഡൻബ്രൂക്ക്സ് 1929 ൽ നോബൽ സമ്മാനം നേടിയ ക്‌ളാസിക് നോവലാണ്. വിഖ്യാത ജർമൻ നോവലിസ്റ്റ് ആയ തോമസ് മാൻ നാസികളാൽ വേട്ടയാടപ്പെട്ട പ്രതിഭാശാലിയാണ്. ഫാസിസത്തിന്റെ ക്രൂരതകൾക്കിരയായ തോമസ് മാൻ മാനവിക മൂല്യങ്ങളുടെയും സ്വതന്ത്ര ചിന്തയുടെയും മാഹാത്മ്യം ഉയർത്തിപ്പിടിച്ച ധീരനായ സാഹിത്യകാരനാണ്.


9789388768238


German novel

M833.912 / MAN/B

Powered by Koha