തണല്‍: ഓർമ്മപ്പുസ്തകം ( Thanal: oramapusthakam) - Thalasseriy G V Books 2021 - 246 p.

സുഗതകുമാരി എന്ന എഴുത്തുകാരിയെ പരിസ്ഥിതി പ്രവർത്തകയെ ആ തണലിനെ ഓർത്തെടുക്കുകയാണ് മലയാളത്തിലെ പ്രമുഖ എഴുത്തുകാർ. ഒപ്പം ആ കവിതകളെയും പാരിസ്ഥിതിക സാമൂഹിക രാഷ്ട്രീയ നിലപാടുകളെയും ആഴത്തിൽ വിലയിരുത്തുന്ന പഠനങ്ങളും. സുഗതകുമാരിയെപ്പറ്റി പഠിക്കാനും പഠിപ്പിക്കുവനും ഏറെ സഹായകരമാകുന്ന ഗ്രന്ഥം.

9789390747023

M920 / THA

Powered by Koha