സുരേഷ് മുതുകുളം (Suresh Muthukulam)

പുളിവിളകളും കൃഷിപ്പെരുമയും (Puthuvilakalum krishipperumayum) - തിരുവനന്തപുരം (Trivandrum) ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് (Bhasha Institute) 2022 - 141 p.

ഏഷ്യൻ ജനതയുടെ ഭക്ഷണ വിഭവങ്ങളിൽ ഒഴിച്ചുകൂടാൻ സാധിക്കാത്ത വ്യത്യസ്ത തരാം പുളികളുടെ സവിശേഷതകൾ വിവരിക്കുന്ന ഉത്തമ ഗ്രന്ഥം. വാളൻ പുലി, കുടംപുളി, ഇലുമ്പിപ്പുളി, മതത്തിപ്പുളി, പുനർപൂളി, ചതുർപ്പുലി, മധുരപ്പുളി, വൈരപ്പുളി തുടങ്ങിയ പുളിയിനങ്ങൾ. പുലിയുടെ ചരിത്രം, സവിശേഷതകൾ, മൂല്യവർധിത ഉത്പന്നങ്ങൾ എന്നിവയെക്കുറിച്ചെല്ലാം ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്.

9789394421479


Tamarind - types
Tamarind - food
tamarind - plant

M641.3446 / SUR/P

Powered by Koha