അജയൻ, കെ ആർ (Ajayan, K R)

അഗസ്ത്യകൂടത്തിലെ ആദിവാസികൾ (Agasthyakoodathile aadivasikal) - 2 - തിരുവനന്തപുരം (Trivandrum) ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് (Bhasha Institute) 2014 - 120 p.

കേരളത്തിലെ ഗിരിജന വിഭാഗങ്ങളിൽ പ്രബലരായ കാണിക്കാരെ സംബന്ധിച്ച സാമൂഹ്യ രാഷ്ട്രീയ പാരിസ്ഥിതിക പഠനം. പശ്ചിമ ഘട്ടത്തിലെ ആരുവാ മുടി മുതൽ ആര്യങ്കാവ് വരെയുള്ള കേരളത്തിന്റെ ജൈവ വൈവിധ്യ മേഖലയായ അഗസ്ത്യകൂടത്തെ അടുത്തറിയാൻ സഹായിക്കുന്ന ഗ്രന്ഥം

9788176386418


tribes - Kani

M307.772095483 / AJA/A

Powered by Koha