മിത്ര സതീഷ് (Mitra Satheesh)

ഒരു ദേശീ ഡ്രൈവ് (Oru desi drive) - Kozhikode Olive publication 2022 - 312 p.

51 ദിവസം.
28 സംസ്ഥാനങ്ങൾ.
17,000 കിലോമീറ്റർ.
ട്രാവൽ ബ്ളോഗറും ആയുർവേദ പ്രാക്ടീഷണറുമായ ഡോ. മിത്ര സതീഷിന്റെ സഫലമായ സ്വപ്നയാത്ര.
പതിനൊന്നു വയസുള്ള മകനോടൊപ്പം കാറിൽ ഇന്ത്യ ചുറ്റി കണ്ടു വന്ന അമ്മ.
ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ആ യാത്രാനുഭവങ്ങൾ വായനക്കാരിലേക്കെത്താൻ പോകുന്നു. ഇങ്ങനെയൊരു യാത്രാനുഭവം മലയാള യാത്രവിവരണ സാഹിത്യത്തിൽ ആദ്യമായിരിക്കും.
മിത്രയുടെ യാത്രയ്‌ക്കൊപ്പം കൂടുമല്ലോ

9789393016218


travel - India

M915.04 / MIT/O

Powered by Koha