ഗിരീഷ്, പി എം (Girish, P M)

നീനോ (Nino) - കോഴിക്കോട് (Kozhikode) ഐ ബുക്ക്സ് കേരള (Eyebooks kerala) 2022 - 63 p.

മുസോളിനിയുടെ തടവറയിലെ ഇരുട്ടിൽ ഒടുങ്ങിത്തീരുമായിരുന്ന അന്റോണിയോ ഗ്രാംഷി എന്ന വിപ്ലവകാരിയുടെ, ഫാസിസ്റ്റു വിരുദ്ധ പോരാളിയുടെ പ്രണയനിർഭരമായ മനോവ്യാപാരങ്ങൾ സൂക്ഷ്മമായി അവതരിപ്പിക്കുന്ന മലയാളത്തിലെ ആദ്യ നാനോ നോവൽ.


Nano novel

M894.8123 / GIR/N

Powered by Koha