പെരുമ്പടവം ശ്രീധരൻ (Perumbadavam Sreedharan)

ഇടിഞ്ഞുപൊളിഞ്ഞ ലോകം (Idinju polinja lokam) - തിരുവനന്തപുരം (Thiruvananthapuram) പെരുമ്പടവം ശ്രീധരൻ ചിന്ത പബ്ലിഷേഴ്സ് (chintha publishers) 2022 - 168 p.

ഏതൊരു വിഭാഗത്തില്‍പ്പെട്ടവര്‍ക്കും വായിച്ചാസ്വാദിക്കാനാവുന്നതാകണം താനെഴുതുന്ന സാഹിത്യം എന്ന നിര്‍ബ്ബന്ധം പെരുമ്പടവത്തിന്റെ കൃതികളെ ഏറ്റവും ജനകീയമാക്കുന്നു. തലമുറകല്‍ കഴിഞ്ഞിട്ടും അദ്ദേഹത്തിന്റെ നോവലുകള്‍ക്ക് ആസ്വാദകര്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നതിന്റെ മുഖ്യകാരണവും ഇത് തന്നെയാകും. ഇടിഞ്ഞു പൊളിഞ്ഞ ലോകവും ഈ ഗണത്തില്‍പ്പെടുന്നു

9789393468321


malayalam novel

M894.8123 / PER/I

Powered by Koha