കൃഷ്ണപിള്ള, ഇ വി (Krishna Pillai, E V)

ചിരിയും ചിന്തയും (Chiriyum chinthayum) - 3 - കൊല്ലം (Kollam) രചന ബുക്ക്സ് (Rachana Books) 2022 - 403 p.

മലയാളത്തിലെ നർമ സാഹിത്യരംഗത്തെ കുലപതിയായ ഇ വി കൃഷ്ണപിള്ളയുടെ സരസവും ചിന്തോദീപകവുമായ നർമലേഖനങ്ങളുടെ സമാഹാരമാണ് ചിരിയും ചിന്തയും. ചിരിയുടെ മലപ്പടക്കങ്ങളും ചിന്തയുടെ അഗ്നിസ്പുലിംഗങ്ങളും തീർക്കുന്ന ഇതിലെ നൂറ്റൊന്നു നർമ രചനകൾ കാലാതിവർത്തിയായ സാമൂഹ്യ വിമര്ശനത്തിന്റെ സാക്ഷ്യപത്രങ്ങളാണ്


satire

M894.8128 / KRI/C

Powered by Koha