ദേവയാനി,കെ (Devayani)

ചോരയും കണ്ണീരും നനഞ്ഞ വഴികൾ (Chorayum kanneerum nananja vazhikal) - 4 - തൃശൂർ (Thrissur ) സമത (Samatha) 2003 - 128p.

ആദർശദീപ്തമായ ഒരു കാലഘട്ടത്തിന്റെ വിളികേട്ടുണർന്ന് കേരളത്തിലെ കമ്മ്യൂണിസ്റ്റുപ്രസ്ഥാനത്തിന്റെ ചോരയും കണ്ണീരും നനഞ്ഞ വഴികളിലൂടെ നിർഭയം മുന്നേറിയ ആലപ്പുഴ - പുന്നപ്രയിലെ ഒരു പെൺകുട്ടി, ഭൂമിക്കും ഭക്ഷണത്തിനും സ്വാതന്ത്ര്യത്തിനുംവേണ്ടി സാമ്രാജ്യത്വത്തിന്റെ ചോറ്റുപട്ടാളത്തോടേറ്റു മുട്ടിയ, കരിവെള്ളൂർ എന്ന വിപ്ലവഗ്രാമത്തിന്റെ അമ്മയായി മാറിയ അനുഭവകഥ. കനലെരിയുന്ന വാക്കുകളിൽ തിളച്ചുമറിയുന്ന ധീരജീവിതത്തിന്റെ ഉജ്ജ്വലാഖ്യാനം. പരമ്പരാഗതചരിത്രം പുറമ്പോക്കിലടക്കിയ രാഷ്ട്രീയ പെൺജീവിതങ്ങളുടെ പ്രതിനിധാനമായി കുതറിനിൽക്കുന്ന വായനാനുഭവം. എത്രയോ പെൺതലമുറകൾക്ക് ആവേശവും സാന്ത്വനവും ആത്മവിശ്വാസവും പകർന്ന, കേരളം നെഞ്ചോടുചേർത്ത ആ പ്രശസ്തകൃതിയുടെ നാലാം പതിപ്പ്


communist leader-Memoirs
Women leaders
Karivelloor-History

M920 / DEV/C
Managed by HGCL Team

Powered by Koha