ഫസൽ റഹ്മാൻ,പി.കെ (Fasal Rahman,P.K)

ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങൾ (Akhyanangalude bhookhandangal) - തിരുവനന്തപുരം (Thiruvananthapuram) കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് (Kerala Bhasha Institute) 2021 - 396p.

ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങൾ സമകാലിക ലോകസാഹിത്യത്തിലെ ഏറ്റവും ശ്രദ്ധേയമായ അമ്പത് നോവലുകളെക്കുറിച്ചുള്ള പഠനങ്ങളാണ് ഉൾക്കൊള്ളുന്നത്.പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള കൃതികളിൽ ഏറിയ പങ്കും പുതിയ നൂറ്റാണ്ടിൽ എഴുതപെട്ടവയും വിഖ്യാതമായ സാഹിത്യ പുരസ്കാരങ്ങൾ നേടിയവയുമാണ്.പോസ്റ്റ് മോഡേൺ-പോസ്റ്റ് കൊളോണിയൽ വായനയ്ക്ക് വഴങ്ങുന്നവയാണ് ഉള്ളടക്കത്തിന്റെ സ്വഭാവം കൊണ്ട് ഇതിലെ ഏതാണ്ടെല്ലാ കൃതികളും

9789391328368


World literature
World novel -study-Review
Novel-Criticism and study

M809.3 / FAS/A

Powered by Koha