ശോഭനൻ,ബി (Sobhanan,B)

ക്രിസ്തുമതം കേരളത്തിൽ (Christumatham keralathil) - തിരുവനന്തപുരം (Thiruvananthapuram) കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് (Kerala Bhasha Institute) 2021 - 179p.

കേരളത്തിൽ ക്രിസ്തുമതത്തിന്റെ ചരിത്രം ആരംഭിക്കുന്നത് യേശുക്രിസ്തുവിന്റെ പന്ത്രണ്ട് ശിഷ്യന്മാരിലൊരാളായ സൈന്റ്റ് തോമസ് ad 52 ൽ കൊടുങ്ങലൂരിനടുത്തുള്ള മാല്യങ്കരയിൽ എത്തിയതോടെയാണ്.ഇതേ തുടർന്ന് അവരുടെ മതപ്രചാരണം,വികാസം,സാമൂഹികവും സാംസ്കാരികവുമായ പ്രവർത്തനങ്ങൾ,വിദ്യാഭ്യാസ പരിഷ്കരണങ്ങൾ,എന്നിവയെക്കുറിച്ചുള്ള സംക്ഷിപ്തവിവരണമാണ് ക്രിസ്തുമതം കേരളത്തിൽ എന്ന ഗ്രന്ഥം.

9789390520985


Christianity -Kerala
Christian religion -History

M275.483 / SOB/C

Powered by Koha