കേരളീയ നവോത്‌ഥാനം;വിമര്ശനവും വിചിന്തനവും (Keraleeya navoldhanam;Vimarsanavum vichinthanavum) - തിരുവനന്തപുരം (Thiruvananthapuram) കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് (Kerala Bhasha Institute) 2017 - 145p.

മനുഷ്യപുരോഗതിയുടെ ഒരോഘട്ടങ്ങളിലും ജീവിച്ചിരുന്ന മനീഷികളുടെ സമരോത്സുകമായ ഇടപെടലുകളും ചിന്തകളും കേരളീയ നവോത്ഥാന ചരിത്രത്തിലെ നാഴികകല്ലുകളാണ്. കലാകലങ്ങളില്‍ ഈ ആശയങ്ങള്‍ വിമര്‍ശനങ്ങള്‍ക്കും പാത്രീഭവിക്കുകയും ചെയ്തിട്ടുണ്ട്. നവോത്ഥാനമൂല്യങ്ങളുടെ അത്തരം വ്യത്യസ്ത കാഴചപ്പാടുകള്‍ വിശകലനം ചെയ്യുകയാണ് ഈ പുസ്തകം.

9788120041929


Kerala renaissance history
Kerala social renovation movement
Kerala reformation

M303.484 / KER

Powered by Koha