ശാന്താതുളസീധരൻ (Santhathulaseedharan)

കേരളത്തിലെ ആദിവാസി സംസ്കാരങ്ങൾ;സമ്പൂർണപഠനം (Keralathile adivasi samskarangal;Sampoornapadanam) - തിരുവനന്തപുരം (Thiruvananthapuram) കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് (Kerala bhasha institute) 2016 - 194p.

കേരളത്തിലെ ആദിവാസികളുടെ ഉൽപ്പത്തി,വികാസപരിണാമങ്ങൾ എന്നിവയെക്കുറിച് പ്രതിപാദിക്കുന്ന ഈ ഗ്രന്ഥം പ്രാക്തന ഗോത്രവർഗങ്ങളുടെയും പില്കാലഗോത്രവര്ഗങ്ങളുടെയും ജീവിതമുഹൂർത്തങ്ങളുടെ നേരെഴുത്താണ്.വേഷം,ഭാഷ,ആചാരാനുഷ്ടാനങ്ങൾ എന്നിവയിലെല്ലാം ഇന്നും തനതുകൾ പിന്തുടരുന്നു.കേരളത്തിലെ ആദിവാസി ജീവിതത്തിന്റെ നേർകാഴ്ചയായി ഈ കൃതിയെ വിലയിരുത്താം.

9788120040823


Tribals of kerala
Tribes of kerala

M307.772095483 / SAN/K

Powered by Koha