പെണ്ണരങ്;കാലാന്തരയാത്രകൾ (Pennarang;Kalantharayathrakal) - തിരുവനന്തപുരം (Thiruvananthapuram) ചിന്ത (Chintha) 2020 - 262p.

ചരിത്രത്തില്‍ തമസ്‌കരിക്കപ്പെട്ട സ്ത്രീ മുതല്‍ സമകാലിക സ്ത്രീപക്ഷ നാടകവേദിയുടെ രാഷ്ട്രീയ ഇടപെടലുകള്‍ വരെ ആധികാരികമായിചൂണ്ടിക്കാണിക്കുന്നപഠനങ്ങളുടെ സമാഹാരമാണ് പെണ്ണരങ്ങ് കാലാന്തരയാത്രകള്‍ എന്ന ഗ്രന്ഥം. മലയാള നാടകവേദിയിലെ സ്ത്രീകളുടെ ചരിത്ര സാംസ്‌കാരിക രാഷ്ടീയ ഇടപെടലുകളെ ചൂണ്ടിക്കാണിക്കുന്ന ഈ ഗ്രന്ഥം കേരളചരിത്രത്തിലേക്കുള്ള ഒരു ചൂണ്ടുപലക കൂടിയാണ്

9789389410617


Malayalam drama -Women participation
Women artists-Malayalam drama
Women issues

M305.4095483 / PEN

Powered by Koha