കിഷോർ,കെ.ആർ (Kishor,K.R)

ഗൗരി ലങ്കേഷ്;ജീവിതം പോരാട്ടം രക്തസാക്ഷിത്വം (Gouri lankesh;jeevitham porattam rakthasakshithwam) - 3 - തിരുവനന്തപുരം (Thiruvananthapuram) ചിന്ത (Chintha) 2021 - 96p.

അധികാരത്തോട് സത്യം പറയുകയാണ് പത്രധർമ്മം എന്ന് ഗൗരി ലങ്കേഷ് അവസാനശ്വാസം വരെ വിശ്വസിച്ചു. അങ്ങനെ തന്നെ പ്രവർത്തിച്ചു. മരണം അവരെ നിശ്ശബ്ദയാക്കുകയില്ല. ആ വാതിൽപ്പടിയിലെ രക്തം തലമുറകളോട് സത്യത്തെയും സ്വാതന്ത്ര്യത്തെയുംകുറിച്ച് നിർഭയമായി സംസാരിച്ചുകൊണ്ടേയിരിക്കും.“ - സച്ചിദാനന്ദൻ.

9789386637956


Gouri lankesh -Indian activist-Murder
politics and government -India
Fascism -India
Hindutva politics -India

M320.954 / KIS/G

Powered by Koha