റഹിം,സി (Rahim C)

സാലിം അലി;ഇന്ത്യൻ പക്ഷിശാസ്ത്രത്തിന്റെ പിതാവ് (Salim Ali;Indian pakshisasthrathinte pithav) - 3 - തിരുവനന്തപുരം (Thiruvananthapuram) ചിന്ത (Chintha) 2022 - 143p.;

പക്ഷിശാസ്ത്രത്തില്‍ ഇന്ത്യയെ ആഗോളതലത്തില്‍ ശ്രദ്ധേയനാക്കിയ അതുല്യ പ്രതിഭയാണ് സാലീം അലി. പക്ഷിനിരീക്ഷരുടെ കുലഗുരു എന്നറിയപ്പെടുന്ന സാലിയുടെ ജീവിതം ഇന്ത്യന്‍ പക്ഷിശാസ്ത്രത്തിന്റെ കൂടി ചരിത്രമാണ്. എ ഒ ഹ്യും തുടങ്ങിവെച്ച പക്ഷിശസ്ത്രത്തെ ജനകീയ പ്രസ്ഥാനമാക്കി മാറ്റിയ സാലിം അലി പരിസ്ഥിതി സം രക്ഷണത്തിനായി നിതാന്ത ജാഗ്രതയോടെ നിലകൊണ്ടിരിക്കുന്നു. ഇന്ത്യന്‍ പക്ഷിശാസ്ത്രത്തിന്റെ പിതാവായ സാലിം അലി യുടെ ജീവിതവും സംഭാവനകളും ആഴത്തില്‍ പ്രതിപാദിക്കുന്ന കൃതി.

9789389410747


Salim ali-Bird watcher-India
Indian ornithology
Bird watching
Biography

M925.98 / RAH/S

Powered by Koha