പുനത്തിൽ കുഞ്ഞബ്ദുള്ള (Punathil Kunjabdulla)

മേഘക്കുടകൾ (Meghakkudakal) - 2 - കോഴിക്കോട് (Kozhikkode) പൂർണ (Poorna) 2020 - 116p.

വിധിയുടെ പ്രഹരമേറ്റ് ജീവിതത്തിനു മുന്നില്‍ പകച്ചുപോയ ഹതഭാഗ്യര്‍. ഭാവി അവര്‍ക്കു മുന്നില്‍ ഒരു ചോദ്യചിഹ്നംപോലെ നിന്നു. നിഷ്‌കളങ്കരായ ഒരുകൂട്ടം മനുഷ്യരുടെ വേദനകളാണ് ഈ നോവലുകളില്‍. നിന്ദിതരും പീഡിതരുമായ മനുഷ്യര്‍ക്കിടയിലൂടെ സഞ്ചരിക്കുന്ന കുഞ്ഞബ്ദുള്ളയുടെ ഈ കൃതി മറക്കാന്‍ കഴിയാത്തവിധം മനസ്സില്‍ ആഴ്ന്നിറങ്ങുന്നു.

9788130009971


Malayalam short story-Fiction

M894.8123 / PUN/M

Powered by Koha