സാദിക്,ഹിദായത്ത് (Sadiq,Hidayat)

കുരുടൻ മൂങ്ങ (Kurudan moonga) - 2nd ed. - കോഴിക്കോട് : (Kozhikkode:) പൂർണ, (Poorna,) 2012. - 142p.

പനിനീര്‍പ്പൂക്കളുടെയും ഉമാര്‍ ഖയ്യാമിന്റെയും നാട്ടില്‍
ജനിച്ചുവളര്‍ന്ന് ആധുനിക പേര്‍ഷ്യ‌ന്‍ സാഹിത്യത്തിലെ
അതികായനായിത്തീര്‍ന്ന സാദിക് ഹിദായത്തിന്റെ
അതിവിചിത്രവും അനന്യസാധാരണവുമായ
ഒരു വിശിഷ്ടനോവലാണ് കുരുട‌ന്‍മൂങ്ങ.
മൂലകൃതിയുടെ ശക്തിസൗന്ദര്യങ്ങള്‍
ഒട്ടും ചോര്‍ന്നുപോകാതെ വിവര്‍ത്തനം നിര്‍വഹിച്ചത്
കാലയവനികയ്ക്കു പിന്നില്‍ മറഞ്ഞ പ്രശസ്ത
നോവലിസ്റ്റായ വിലാസിനിയാണ്.

9788130008363


Persian literature
Novel

M891.5533 / SAD/K

Powered by Koha