ജേക്കബ് എബ്രഹാം (Jacob Abraham)

കഥ (Kadha) - കോട്ടയം (Kottayam) സാഹിത്യപ്രവർത്തക സഹകരണസംഘം (Sahithyapravarthaka sahakaran samgham-SPCS) 2021 - 96p.

ഇടനാടുകളുടെ വിശാലഭൂമികയാണ് ജേക്കബിന്‍റെ കഥാലോകത്തിന്‍റെ ബലം. ഹൈറേഞ്ചിന്‍റെ ഉറപ്പും സമതലത്തിന്‍റെ വേഗവുമുള്ള മനുഷ്യര്‍, ലോകത്തെവിടെയൊക്കെയോ കറങ്ങിത്തിരിഞ്ഞുവന്ന് ജേക്കബിനോടു കഥകള്‍ പറയുകയാണ്. അത് ഏറ്റവും സ്നേഹത്തോടെ ഊഷ്മളതയോടെ, ഉദ്വേഗത്തോടെ, പറയേണ്ടതെന്ന് നമുക്ക് തോന്നിപ്പിക്കുന്ന വിധത്തില്‍.

9789391946180


Malayalam short story-Fiction

M894.8123 / JAC/K

Powered by Koha