ഷാജികുമാർ,പി.വി (Shajikumar,P.V)

കഥ (Kadha) - കോട്ടയം (Kottayam) സാഹിത്യപ്രവർത്തക സഹകരണസംഘം (Sahithyapravarthaka sahakaranasamgham-SPCS) 2021 - 102p.

എഴുത്തിന്‍റെ സൂക്ഷ്മരാഷ്ട്രീയം പ്രകടമാക്കുന്ന കഥാകൃത്താണ് പി. വി. ഷാജികുമാര്‍. വടക്കന്‍ കേരളത്തിന്‍റെ ഗ്രാമീണജീവിതത്തിന്‍റെ സൗന്ദര്യം ഞാന്‍ അനുഭവിക്കുന്നത് ഷാജിയുടെ കഥകള്‍ വായിച്ചിട്ടാണ്. ഇയാള്‍ എഴുതുമ്പോള്‍ മടിക്കൈയും കാലിച്ചാംപൊതിയും സംസ്കാരത്തിന്‍റെ തലസ്ഥാനമായി മാറുന്നു. വായനക്കാരനെ കൂടെ കൂട്ടുന്ന തെളിച്ചമുള്ള ഭാഷ.
-അശോകന്‍ ചരുവില്‍

9789390681174


Malayalam short story-Fiction

M894.8123 / SHA/K

Powered by Koha