തമ്പി ആന്റണി (Thampi Antony)

കൂനമ്പാറക്കവല (Koonambarakkavala) - തിരുവനന്തപുരം (Thiruvananthapuram) പാപ്പാത്തി (Pappathi) 2021 - 143p.

ഹൈറേഞ്ചിന്റെ പശ്ചാത്തലത്തിൽ തമ്പി ആന്റണി
രചിച്ച നോവലാണ് കൂനമ്പാറക്കവല.
നർമ്മരസമാണ് ഈ കൃതിയുടെ ചാലകശക്തി.
പീരുമേടിന്റെ പശ്ചാത്തലത്തിലുള്ള താണെന്നു
പറയുന്നുണ്ടെങ്കിലും തികച്ചും സാങ്കൽപ്പി കമായ ഒരു
പ്രദേശമാണ് നോവലിലെ കൂനമ്പാറ.

ഗ്രാമീണ ജീവിതത്തിന്റെ ഉൾത്തുടിപ്പുകൾ തികഞ്ഞ സ്വാഭാവികതയോടെ അവതരിപ്പിക്കാൻ
നോവലിസ്റ്റിനു കഴിഞ്ഞിട്ടുണ്ട്.

9789389041149


Malayalam novel

M894.8123 / THA/K

Powered by Koha