ഷെരിഫ്,വാംബ (Sherif,Vamba)

പൂർവികരുടെ നാട് (Poorvikarude Nadu) - കോതമംഗലം: (Kothamangalam:) സൈകതം, (Saikatham,) 2018. - 272p.

അമേരിക്കയില്‍ നിന്നും ആഫ്രിക്കയില്‍ നിന്നും മോചിപ്പിക്കപ്പെട്ട അടിമകളെ വിജയികളാക്കിക്കൊണ്ട്, പത്തൊമ്പതാം നൂറ്റാണ്ടില്‍ റിപ്പബ്ലിക്ക് ഓഫ് ലൈബീരിയ സ്ഥാപിക്കുകയുണ്ടായി. തിരികെയെത്തിയ അമേരിക്കന്‍ ലൈബീരിയക്കാര്‍ക്ക് പ്രദേശവാസികളായ ഗോത്രവര്‍ഗ്ഗക്കാരുമായി പരസ്പര ബന്ധമുണ്ടെങ്കിലും ചേക്കേറിയവരെ സ്വാഗതം ചെയ്യാന്‍ അവര്‍ക്ക് താല്പര്യമുണ്ടായിരുന്നില്ല. ഫ്രഞ്ച്, ബ്രിട്ടീഷ് കൊളോണിയലിസ്റ്റുകള്‍ മദര്‍ ആഫ്രിക്കയെ വളയുന്നതിനാല്‍, പ്രാദേശിക ഗോത്രങ്ങള്‍ ഇപ്പോഴും അടിമകളായി മാറുകയാണ്... ദുര്‍ബലരായ പുതിയ വിരുന്നുകാര്‍ക്ക് കുടുങ്ങിപ്പോയതായി മനസിലാകുകയും അവര്‍ വസിക്കാനിടമില്ലാത്തവരായി മാറുകയും ചെയ്തു. പുരുഷന്മാര്‍, തോളോടു തോള്‍ ഒന്നിക്കേണ്ടതിനു പകരം, അവര്‍ പരസ്പരം തിരിഞ്ഞു.

9789386222824


African novel
Liberian literature

M839.3653 / SHE/L

Powered by Koha