ശ്രീധരൻ,പള്ളിയറ (Sreedharan,Palliyara)

കണക്കിനെ പേടിക്കണ്ട (kanakkine pedikkenda) - കോതമംഗലം (Kothamangalam) സൈകതം(Saikatham) 2020 - 104p.

വളരെ പ്രയാസപ്പെട്ട ഒരു വിഷയമായിട്ടാണ് കണക്ക് അറിയപ്പെടുന്നത്. പക്ഷേ ഏറ്റവും രസകരമായ ഒരു വിഷയമാണ് കണക്ക്. അതിലെ രസങ്ങള്‍ മനസ്സിലാക്കണമെന്ന് മാത്രം. നൂറ്റമ്പതോളം ഗ്രന്ഥങ്ങള്‍ രചിച്ച പള്ളിയറ ശ്രീധരന്റെ ഏറ്റവും പുതിയ ഈ പുസ്തകം കണക്കിനെ പേടിക്കേണ്ടെന്ന് ഉറപ്പിച്ച് പറയുന്നു.

9789389463255


Basic mathematics-Tips and tricks
Mathematic skills

M510 / SRE/K

Powered by Koha