ജേക്കബ് എബ്രഹാം (Jacob Abraham)

റ്റാറ്റു (Tattoo) - മാവേലിക്കര (Mavelikkara) ക്വിവൈവ് ടെക്സ്റ്റ് (Quivive Text) 2020 - 84p.

കഥയിലെ ഏകാന്തസഞ്ചാരം എഴുത്തുകാരന്റെ നിരാലംബതതയാണ് . ജേക്കബ് എബ്രഹാമിന്റെ കഥകളില്‍ ഈ ഏകാന്തസഞ്ചാരത്തിന്റെ സൗന്ദര്യം വായിക്കാം . ഓരോരോ ഏകാന്ത സഞ്ചാരങ്ങ‌ളുടെ വിഭ്രമ രേഖകളായി അവ മാറുന്നു . അവതാരിക - ബി മുരളി .

9788194367017


Malayalam short story-Fiction

M894.8123 / JAC/T

Powered by Koha