വേണു,കെ (Venu,K)

കേരളം;സാമ്പത്തികം സാമൂഹികം രാഷ്ട്രീയം (Keralam;sampathikam samoohikam rasthreeyam) - കോഴിക്കോട് (kozhikkode) ഒലീവ് (Olive) 2020 - 250p.

രണ്ടു പതിറ്റാണ്ടിലധികം കാലം കമ്യൂണിസ്റ്റ് തീവ്രവാദ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചതിനു ശേഷം ആ രാഷ്ട്രീയത്തിന്റെ തകരാറുകള്‍ തിരിച്ചറിഞ്ഞ് ജാനാധിപത്യ രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിച്ചതിനു ശേഷം കഴിഞ്ഞ രണ്ട് ദശകങ്ങളായി കേരളത്തെ ആധാരമാക്കി ആനുകാലികങ്ങളിലും ദിനപത്രങ്ങളിലും കെ വേണു എഴുതിയ ലേഖനങ്ങളുടെ സമാഹാരം.

9789389325829


Politics and government -kerala
Kerala economy -Essays
Kerala society-Culture

M320.95483 / VEN/K

Powered by Koha