റോയ്,എം.എൻ (Roy,M.N)

ഭാരതീയ ചിന്തയും ഫാസിസവും (Bharatheeya chinthayum fascisavum) - കോഴിക്കോട് (Kozhikkode) ഇൻസൈറ്റ് പബ്ലിക്ക (Insight Publica) 2018 - 424p.

ചോദ്യം കൂടാതെ അധികാരശക്തിക്ക് വഴങ്ങുക എന്ന പാരമ്പര്യമുള്ള ഇന്ത്യയെപ്പോലുള്ള നാടുകളിൽ ഫാസിസം ബഹുജന പ്രസ്ഥാനത്തിന്റെ രൂപത്തിൽ തലപൊക്കുകയും ബഹുജന പ്രസ്ഥാനമായിത്തന്നെ വിജയം നേടുകയും ചെയ്യും. അധികാരശക്തി ഏതുതന്നെ ആയാലും അതിനു വഴങ്ങുന്നതും, നിയന്ത്രണങ്ങൾക്കു ദാഹിക്കുന്നതും, സ്വയം ചിന്തിക്കുക എന്നത് അതിക്ഷീണകരമായ ഒരു ശ്രമമായി കരുതുന്നതും ആയ ആളുകളാണ് നമ്മിൽ ഭൂരിപക്ഷവും. സാംസ്‌കാരിക പ്രസ്ഥാനത്തിന്റ മുഖംമൂടി അണിഞ്ഞുകൊണ്ട് പുനരുത്ഥാനം ചെയ്യുന്ന മതത്തിന് ഇത്തരമൊരു മനഃസ്ഥിതിയെ ചൂഷണം ചെയ്യാൻ സാധിക്കും.

9789387398023


fascism
politics and government-India
indian philosophy
Cultural nationalism

M320.533 / ROY/B
Managed by HGCL Team

Powered by Koha